React
JavaScript
Next.js
TypeScript
Tailwind
CSS
HTML
Git
10,000+ Subscribers
725,000+ Views
62,000+ Watch Hours
ഏതൊരു skill പോലെത്തന്നെ കോഡിങ് പഠിക്കാൻ അത്യാവശ്യം practice ആണ്. അതിനുള്ള project വിഡിയോസും കൂടാതെ ഇന്റർവ്യൂവിനു തയ്യാറെടുക്കാൻ പറ്റുന്ന വിഡിയോസിനും ഇവിടെ ചെയ്യുക
React JS
Watch on YouTube
Front End മാത്രമല്ല. Full Stack web application ഉണ്ടാക്കാനും React ഉപയോഗിക്കാറുണ്ട്. ഇന്ന് മാർക്കറ്റിലെ ഏറ്റവും പ്രശസ്തമായ framework ആണ് React. മലയാളത്തിലെ ബെസ്ററ് React tutorialന് ഞങ്ങളുടെ YouTube playlist കാണുക !
Git
Watch on YouTube
Programming language ഏതായാലും കോഡ് സൂക്ഷിക്കാനും manageചെയ്യാനും ഇന്ന് എതിരാളികൾ ഇലാത്ത tool ആണ് Git. Git അറിയുക എന്നത് ഒരു പ്രോഗ്രാമ്മർക്ക് അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ഒരു tool ആണ്. മലയാളത്തിലെ ഏറ്റവും മികച്ചതും പെട്ടന്ന് മനസ്സിലാവുന്നതുമായ വിഡിയോകൾക്ക് ഞങ്ങളുടെ playlist കാണുക
Advanced JavaScript
Watch on YouTube
Web development ഇന്റർവ്യൂ ക്ലിയർ ചെയ്യാൻ JavaScript detail ആയി അറിയേണ്ടത് അത്യാവശ്യമാണ്. ഇന്റർവ്യൂ ക്ലിയർ ചെയ്യാൻ ആവശ്യമുള്ള advanced JavaScript playlist കോഡ് മലയാളം ചാനലിൽ ലഭ്യമാണ്.
Redux and Toolkit
Watch on YouTube
വലിയ React പ്രൊജക്റ്റുകളിൽ മിക്കവാറും ഉപയോഗിക്കാറുള്ള ലൈബ്രറി ആണ് Redux. അതുപോലെതന്നെ Redux Toolkit ആണ് Reduxന്റെ പുതിയ ഉപയോഗരീതി. Reduxന്റെയും Redux Toolkitന്റെയും വളരെ indepth ആയ വിഡിയോകൾക്ക് കോഡ് മലയാളം playlist കാണുക.
React Router
Watch on YouTube
Single page applicationഉകളിൽ വളരെ മനോഹരമായി routing സാധ്യമാക്കുന്ന ഒരു library ആണ് React Router. React Router വളരെ detail ആയി ഈ playlistൽ നിങ്ങൾക്ക് കാണാൻ സാധിക്കും.
HTML
Watch on YouTube
Web development പഠിത്തം തുടങ്ങുന്നത് HTMLൽ നിന്നാണ്. HTML എഴുതുമ്പോൾ ശരിയായ tag ഉപയോഗിക്കുന്നത് ഗൂഗിൾ പോലുള്ള സെർച്ച് എൻജിനിൽ നമ്മുടെ website മുകളിൽ വരുന്നതിനു അത്യാവശ്യമാണ്. Detail HTML വീഡിയോസ് കോഡ് മലയാളത്തിൽ കാണുക.
CSS
Watch on YouTube
എളുപ്പമാണെന്ന് എല്ലാരും തെറ്റിദ്ധരിക്കുന്ന language ആണ് CSS. എന്നാൽ വളരെ ആഴത്തിൽ പേടിക്കേണ്ട ഒന്നാണ് CSS. നല്ലൊരു web developer ആവാൻ നല്ല CSS skill കൂടിയേ തീരൂ. CSSന്റെ പ്രധാനപ്പെട്ട എല്ലാ ഉപയോഗവും അറിയാൻ ഞങ്ങളുടെ CSS playlist കാണുക.
NextJS
Coming Soon
React എന്നത് ഒരു frontend framework എന്നതിൽ നിന്നും മാറി ഇപ്പോൾ full stack ആയി ഉപയോഗിക്കപ്പെടുന്നു. അതിലെ ഏറ്റവും പ്രധാനപ്പെട്ട framework ആണ് NextJS. NextJSന്റെ indepth tutorialന് കോഡ് മലയാളം playlist തീർച്ചയായും ശ്രദ്ധിക്കുക.
Tailwind
Coming Soon
CSS file തൊടാതെ തന്നെ webpage style സഹായിക്കുന്ന ഒരു library ആണ് Tailwind. Tailwind developmentന് സഹായിക്കും എന്ന് മാത്രമല്ല അവസാനം generate ചെയ്യുന്ന css file ചെറുതാക്കി webpage efficient ആക്കാനും സഹായിക്കുന്നു. Tailwindന്റെ indepth tutorialന് കോഡ് മലയാളം playlist തീർച്ചയായും ശ്രദ്ധിക്കുക.